Peranpu latest collection report<br />കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 10ാം ദിനത്തില്‍ 1.43 ലക്ഷമായിരുന്നു ചിത്രത്തിന് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. 18.53 ലക്ഷമാണ് ചിത്രം നേടിയതെന്നാണ് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.